>

Tuesday, 15 October 2013

മേലാറ്റൂരിൽ ഉല്ലാസ കാർണിവൽ


                   ഈ പെരുന്നാൾ ആഘോഷമാക്കാൻ മേലാറ്റൂർ പഞ്ചായത്ത് മൈതാനിയിൽ ഉല്ലാസ കാർണിവൽ തുടങ്ങി. ഒക്ടോബർ 11 നു തുടങ്ങിയ കാർണിവൽ 27 നു അവസാനിക്കും.5 സാഹസികന്മാരുടെ അത്ഭുത പ്രകടനങ്ങളുമായി മരണക്കിണറും യന്ത്ര ഊഞ്ഞാലും ഡോഗ് ഷോയും കാണികൾക്ക് ആവേശമായി.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ അറിയിക്കുക. അശ്ലീല പ്രയോഗങ്ങൾ ഒഴിവാക്കുക.