>

Saturday, 12 October 2013

ബസ്‌ സ്റ്റാന്‍റ്


               ഇപ്പോള്‍ ബസ്‌ സ്റ്റാന്‍റ് നില്‍ക്കുന്ന സ്ഥലം പണ്ട് മരപ്പേട്ടയായിരുന്നു. മേലാറ്റൂരിന്‍റെ അയല്‍ നഗരമായ പെരിന്തല്‍മണ്ണയില്‍ ബസ്‌ ഓട്ടം ആരംഭിച്ച 1930 കളില്‍ തന്നെ മേലാറ്റൂരിലും ബസ്‌ ഓട്ടം ആരംഭിച്ചിരുന്നു. ജാനകി റാം മോട്ടോര്‍സ് ആണ് മേലാറ്റൂരിലെ ആദ്യ ബസ്‌.

AddThis