>

Thursday, 10 October 2013

മേലാറ്റൂര്‍ ഓട്ടു കമ്പനി


   1920കളില്‍ നിലമ്പൂര്‍ റെയില്‍പാത നിര്‍മ്മാണത്തിന് വന്ന ഫറോക്ക്കാരനായ പെരച്ചന്‍ മേസ്തിരി തുടക്കം കുറിച്ചതാണ് ഈ ഓട്ടു കമ്പനി. ഈ കമ്പനി അന്നമാക്കി ഒരു ജനത ഈ മേലാറ്റൂരിലുണ്ട്.

AddThis