>

Friday, 25 October 2013

ട്രെയിൻ തട്ടി മരിച്ചു


                 മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറുന്നതിനിടെ കാൽ വഴുതി വണ്ടിക്ക് അടിയിൽപെട്ട് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. ഉച്ചക്ക് 12.00 മണിക്ക് ആണ് സംഭവം നടന്നത്. മരിച്ച ആളുടെ പേരും വിവരവും ലഭ്യമായിട്ടില്ല.

AddThis