>

Saturday, 12 October 2013

സിനിമ

മേലാറ്റൂര്‍ ഷൈനി തിയേറ്റര്‍ 
റിമി തിയേറ്റര്‍

      ചലച്ചിത്രവുമായി ബന്ധപ്പെട്ട ആസ്വാദന സംസ്കാരം 1950 കളിലേ ഇവിടെ രൂപപ്പെട്ട് വന്നിരുന്നു. മഞ്ചേരിയില്‍ ചലച്ചിത്രപ്രദര്‍ശനം ഇല്ലാത്ത കാലത്ത് തന്നെ മേലാറ്റൂരില്‍ സിനിമ കോട്ടകള്‍ ഉണ്ടായിരുന്നു.
      ഷൈനി തീയ്യേറ്ററും റിമി മൂവീസുമാണ് മേലാറ്റൂരിലെ ഇപ്പോഴത്തെ സിനിമ കോട്ടകള്‍.

AddThis