>

Tuesday, 29 October 2013

മേലാറ്റൂര്‍ ഉപജില്ലാ ശാസ്ത്രമേളക്ക് തുടക്കം

                   മേലാറ്റൂര്‍ ഉപജില്ലാ ശാസ്ത്രമേള ആര്‍.എം.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടങ്ങി. പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി.കെ.അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട്‌ സി.അബ്ദുല്‍ കരീം അധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.പി. ജിഷ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം സി.ടി.ഷീജ, വെട്ടത്ത് സാറാമ്മ, എ.അജിത്‌ പ്രസാദ്‌, കെ.പി.ഉമ്മര്‍, ഷീജ സുരേഷ്, മേലാറ്റൂര്‍ പത്മനാഭന്‍, കെ.മജീദ്‌, ജനറല്‍ കണ്‍വീനെര്‍ എം. വിജയശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് പ്രവൃത്തി പരിചയ മേളയും ഗണിത ശാസ്ത്രമേളയും നടക്കും.

AddThis