>

Thursday, 31 October 2013

മേലാറ്റൂര്‍ ഉപജില്ല ശാസ്ത്രമേള സമാപിച്ചു


                      മേലാറ്റൂര്‍ ആര്‍.എം.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു. ഇന്നലെ വൈകുന്നേരം നടന്ന സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട്‌ സി.അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. മേലാറ്റൂര്‍ എ.ഇ.ഒ. അബ്ദുല്‍ റഹീം പറമ്പില്‍ സമ്മാനവിതരണം നടത്തി. മേലാറ്റൂര്‍ പത്മനാഭന്‍ അധ്യക്ഷ്യം വഹിച്ചു. എം.വിജയശങ്കരന്‍, കെ.ടി.ജയകൃഷ്ണന്‍, കെ.നാരായണന്‍നായര്‍, ജി.വേണുഗോപാല്‍, ലതശ്രീ, എം. വിജയശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ശാസ്ത്രമേള വിജയികള്‍:
ഹയര്‍ സെക്കന്ററി വിഭാഗം - മേലാറ്റൂര്‍ ആര്‍.എം.ഹയര്‍സെക്കന്ററി സ്കൂള്‍ ( 42 പോയിന്റ്‌ )
ഹൈ സ്കൂള്‍ വിഭാഗം - മേലാറ്റൂര്‍ ആര്‍.എം.ഹയര്‍സെക്കന്ററി സ്കൂള്‍ ( 45പോയിന്റ്‌ )
യു.പി.വിഭാഗം - തച്ചിങ്ങനാടം കെ.യു.പി.എസ്. ( 36 പോയിന്റ്‌ )
എല്‍.പി. വിഭാഗം - മേലാറ്റൂര്‍ എ.എല്‍.പി.എസ്. ( 21 പോയിന്റ്‌ )
സാമൂഹിക ശാസ്ത്രമേള വിജയികള്‍: 
ഹയര്‍സെക്കന്ററി വിഭാഗം - വെട്ടത്തൂര്‍ ജി.എച്ച്.എസ്.എസ്. ( 50 പോയിന്റ്‌ )
ഹൈ സ്കൂള്‍ വിഭാഗം -  വെട്ടത്തൂര്‍ ജി.എച്ച്.എസ്.എസ്. ( 47 പോയിന്റ്‌ )
യു.പി.വിഭാഗം - കീഴാറ്റൂര്‍ പി.എസ്.എ.യു.പി.എസ്.  ( 21 പോയിന്റ്‌ )
എല്‍.പി. വിഭാഗം - ശാന്തപുരം മോഡല്‍ സ്കൂള്‍ ( 18 പോയിന്റ്‌ )
പ്രവൃത്തി പരിചയ മേള വിജയികള്‍:
ഹയര്‍സെക്കന്ററി വിഭാഗം - വെട്ടത്തൂര്‍ ജി.എച്ച്.എസ്.എസ്.
ഹൈ സ്കൂള്‍ വിഭാഗം - എടപ്പറ്റ ജി.യു.പി.എസ്.
യു.പി.വിഭാഗം - വെള്ളിയഞ്ചേരി എ.യു.പി.എസ്.
എല്‍.പി.വിഭാഗം - മേലാറ്റൂര്‍ എ.എല്‍.പി.എസ്.

more result: click here

AddThis