>

Saturday, 12 October 2013

മേലാറ്റൂര്‍ പഞ്ചായത്ത്

മേലാറ്റൂര്‍ പഞ്ചായത്ത് ഓഫീസ്

         മേലാറ്റൂര്‍ പഞ്ചായത്ത് 1962 ജനുവരി 1 ന് നിലവില്‍ വന്നു കെ.കെ ഏറാടിയായിരുന്നു പ്രഥമ പ്രസിഡന്‍റ്. പഞ്ചായത്തില്‍ 16 വാര്‍ഡുകള്‍ ഉണ്ട്. എടയാറ്റൂര്‍,മനഴി,ഒലിപുഴ,പുല്ലിക്കുത്ത്,കിഴക്കുംപാടം ,വലിയപറമ്പ് ,ചന്തപ്പടി,ഉച്ചരക്കടവ്, ചന്തപ്പടി, ഉച്ചരക്കടവ്, കഞ്ഞിരംപാറ, ഐലക്കര, വേങ്ങുര്‍,വളയപുരം,   കൊടക്കാടന്‍ചേരി,ചെമ്മാണിയോട്,പുക്കൂത്ത്,കാട്ടുച്ചിറ. നിലവിലെ പഞ്ചായത്ത് പ്രസിഡണ്ട്‌ അബ്ദുല്‍കരീം മാസ്റ്റര്‍ ആണ്.

AddThis