>

Sunday, 17 November 2013

അഖണ്ഡനാമയജ്ഞം

മേലാറ്റൂര്‍: വൃശ്ചികപ്പുലരിയെ ഭക്തി മുഖരിതമാക്കി ക്ഷേത്രങ്ങളില്‍ അഖണ്ഡനാമയജ്ഞങ്ങള്‍ നടന്നു. മേലാറ്റൂര്‍ പുത്തന്‍കുളം അത്താണി കൈപ്പുള്ളി വിഷ്ണു വേട്ടേക്കരന്‍ ക്ഷേത്രത്തിലും മേലാറ്റൂര്‍ പടിഞ്ഞാര്‍ക്കര അയ്യപ്പക്ഷേത്രത്തിലുമാണ് ശനിയാഴ്ച അഖണ്ഡനാമയജ്ഞം നടന്നത്. നിരവധി അയ്യപ്പഭക്തര്‍ പങ്കെടുത്തു.

AddThis