>

Sunday, 24 November 2013

സുവിശേഷ കണ്‍വെന്‍ഷന്‍


മേലാറ്റൂര്‍: ക്രിസ്ത്യന്‍ റിവൈവ്വല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സൗത്ത്‌ മലബാര്‍ കണ്‍വെന്‍ഷന്‍ ഇന്ന് മേലാറ്റൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് ആറുവരെ നടക്കുന്ന യോഗത്തില്‍ പ്രൊഫ.എം.വൈ.യോഹന്നാന്‍ മുഖ്യസന്ദേശം നല്‍കും. റവ.ഫാദര്‍ തോമസ്‌ പഴമ്പിള്ളില്‍ അധ്യക്ഷ്യം വഹിക്കും. കോലഞ്ചേരി അമൃതധാരയുടെ ഗാനശുശ്രൂഷയും നടക്കുന്നതാണ്.

AddThis