>

Thursday, 28 November 2013

മേലാറ്റൂര്‍ ഉപജില്ല കലോത്സവം


പട്ടിക്കാട്: ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മേലാറ്റൂര്‍ ഉപജില്ല കലോത്സവത്തില്‍ യു.പി, ഹൈ സ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ്.എസ് ന്  കിരീടം.
എല്‍.പി. വിഭാഗത്തില്‍ മേലാറ്റൂര്‍ എ.എല്‍.പി.എസ് നാണ് ഒന്നാം സ്ഥാനം.

എല്‍.പി.വിഭാഗം:
1. മേലാറ്റൂര്‍ എ.എല്‍.പി.എസ്                       - 53 പോയിന്റ്‌
2. പള്ളിക്കുത്ത് ജി.എല്‍.പി.എസ്                 - 40 പോയിന്റ്‌
3. പച്ചീരി എ.യു.പി.എസ്                               - 36 പോയിന്റ്‌

യു.പി. വിഭാഗം:
1.  മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ്.എസ്   - 67 പോയിന്റ്‌
2. തച്ചിങ്ങനാടം കെ.യു.പി.എസ്                - 65 പോയിന്റ്‌
3. കാപ്പ് ഗവ. ഹൈ സ്കൂള്‍                            - 63 പോയിന്റ്‌

ഹൈ സ്കൂള്‍ വിഭാഗം:
1. മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ്.എസ്   - 168 പോയിന്റ്‌
2. തച്ചിങ്ങനാടം ടി.എച്ച്.എസ്                  - 108 പോയിന്റ്‌
3. പട്ടിക്കാട് ജി.എച്ച്.എസ്.എസ്             - 107 പോയിന്റ്‌

ഹയര്‍ സെക്കന്ററി വിഭാഗം:
1. മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ്.എസ്  - 163 പോയിന്റ്‌
2. പട്ടിക്കാട് ജി.എച്ച്.എസ്.എസ്             - 155 പോയിന്റ്‌
3. വെട്ടത്തുര്‍ ജി.എച്ച്.എസ്.എസ്           - 113 പോയിന്റ്‌

AddThis