>

Saturday, 16 November 2013

മഞ്ഞളാംകുഴി അലിയുടെ സ്നേഹസംഗമം ഇന്ന്


മേലാറ്റൂർ: പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ മന്ത്രി മഞ്ഞളാംകുഴി അലിയുടെ സ്നേഹസംഗമം ഇന്ന് നടക്കും. അനിവാര്യ വികസന കാര്യങ്ങൾ ചർച്ച ചെയ്യാനും ജനങ്ങളുടെ പരാധികൾ സ്വീകരിക്കുന്നതിനും വേണ്ടി നടത്തുന്ന സംഗമം രാവിലെ ഒൻപതിന് കണ്യാല പീടികപ്പടിയിൽ വച്ച് തുടക്കം കുറിക്കും. രാത്രി എട്ടിന് വേങ്ങൂർ അത്തിക്കടാൻകുണ്ടിൽ അവസാനിക്കും.

AddThis