>

Sunday, 24 November 2013

അഖണ്ഡനാമയജ്ഞം നടന്നു

മേലാറ്റൂര്‍: ആറ്റുതൃക്കോവില്‍ ശിവക്ഷേത്രത്തില്‍ മണ്ഡലകാലത്തിന്റെ ഭാഗമായി നടത്തിയ 34-മത് അഖണ്ഡനാമയജ്ഞം ഭക്തിസാന്ദ്രമായി. ശനിയാഴ്ച ഉദയം മുതല്‍ ഞായറാഴ്ച ഉദയം വരെ നടന്ന യജ്ഞത്തില്‍ നിരവധി അയ്യപ്പഭക്തന്മാര്‍ പങ്കാളികളായി. യജ്ഞത്തിന്റെ ഭാഗമായി വിശേഷാല്‍ പൂജകള്‍, ചുറ്റുവിളക്ക്,പ്രസാദ ഊട്ട് എന്നിവ നടന്നു.

AddThis