>

Sunday, 22 December 2013

മേലാറ്റൂര്‍ഓണ്‍ലൈന്‍.കോം ജനുവരി 1 മുതല്‍ പുതിയ രൂപത്തില്‍.


                    വെബ്സൈറ്റിലെ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് കൊണ്ട് കൂടുതല്‍ വിവരങ്ങളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി മേലാറ്റൂര്‍ഓണ്‍ലൈന്‍.കോം ജനുവരി 1 മുതല്‍ പുതിയ രൂപത്തില്‍. 2013 ഒക്ടോബര്‍ 13 നു ഉദ്ഘാടനം കഴിഞ്ഞ ഈ വെബ്സൈറ്റ് സാങ്കേതിക തടസ്സങ്ങള്‍ കാരണം പല പ്രശ്നങ്ങളും നേരിട്ടിരുന്നു. എന്നാല്‍ ആ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച് ഒരു സമ്പൂര്‍ണ്ണ വെബ്സൈറ്റാക്കി മാറ്റുന്നു. കൂടാതെ സന്ദര്‍ശകര്‍ക്കായ്‌ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.
                    ജനുവരി 1 വരെ കാത്തിരിക്കുമല്ലോ..?
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കുക: melatturonline@gmail.com

3 comments:

  1. വളരെ നല്ല കാര്യം ..കുറച്ചു കൂടി വ്യക്തം അയ വാർത്തകൾ പ്രതീക്ഷിച്ചു കൊള്ളുന്നു

    ReplyDelete
  2. എന്നും നന്മകൾ നേരുന്നു ..
    വളരെ സാവധാനമാണ്‌ സൈറ്റ് ലോഡിംഗ് ആകുന്നത്.
    അത് പരിഹരിക്കണം. കൂടുതൽ വാർത്തകളും വേണം.
    പത്രങ്ങളിൽ നിന്നുള്ളത് അതേപടി ചേര്ക്കാതെ, നമ്മുടെ ഐഡന്റിറ്റി വ്യക്തമാക്കുന്ന റിപ്പോർത്ടുകളും പടങ്ങളും കൂടുതൽ ഉൾപ്പെടുത്തുമല്ലോ.
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
    സ്നേഹത്തോടെ, ഗിഫു മേലറ്റുർ.
    giffumltr@gmail.com
    994 642 76 01

    ReplyDelete
  3. അഭിപ്രായങ്ങള്‍ നല്‍കിയതിന് നന്ദി...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ അറിയിക്കുക. അശ്ലീല പ്രയോഗങ്ങൾ ഒഴിവാക്കുക.