>

Sunday, 15 December 2013

റോഡ്‌ ഉദ്ഘാടനം ചെയ്തു

കാട്ടുചിറ അംഗനവാടി റോഡ്‌  മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യുന്നു.
..................................................................................
മേലാറ്റൂർ: പഞ്ചായത്തിലെ വാർഡ്‌ 16 ലെ കാട്ടുചിറ അംഗനവാടി റോഡും വാർഡ്‌ 1 ലെ എടയാറ്റൂർ മാമ്പ്ര പാലന്നുമ്മൽ റോഡും ബഹു: നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. ബഹു: പഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ രാവിലെ 11.30 നു കാട്ടുചിറ അംഗനവാടി റോഡിലും 12.00 നു എടയാറ്റൂർ മാമ്പ്ര പാലന്നുമ്മൽ റോഡിലും ഉദ്ഘാടനചടങ്ങ് നടന്നു. 

AddThis