>

Monday, 16 December 2013

മണ്ടേല അനുസ്മരണം


മേലാറ്റൂര്‍: പുരോഗമന കലാസാഹിത്യ സംഘം മേലാറ്റൂര്‍ ഏരിയാകമ്മിറ്റി മണ്ടേല അനുസ്മരണം നടത്തി. പ്രൊഫ. പാലക്കീഴ് നാരായണന്‍ ഉദ്ഘാടനംചെയ്തു. പ്രൊഫ. എസ്. സഞ്ജയന്‍ അധ്യക്ഷതവഹിച്ചു. കീഴാറ്റൂര്‍ അനിയന്‍, സി.വി. ഗോപാലകൃഷ്ണന്‍, എന്‍. മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.

AddThis