>

Monday, 16 December 2013

സ്വീകരണം നല്‍കി


മേലാറ്റൂര്‍: കളക്ടറേറ്റ് വളയലിന്റെ പ്രചാരണാര്‍ഥം ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാകമ്മിറ്റി നടത്തുന്ന വാഹനജാഥയ്ക്ക് മേലാറ്റൂര്‍ ടൗണില്‍ സ്വീകരണംനല്‍കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഹീര്‍ കൊണ്ടോട്ടി മുഖ്യപ്രഭാഷണം നടത്തി. പി.കെ. അബ്ദുള്ള നവാസ്, കെ. നിയാസ്, അഡ്വ. സുല്‍ഫിക്കറലി, എം.ടി. ഫൈസല്‍, പി.കെ. രമേഷ്, ടി. മനോജ് എന്നിവര്‍ പ്രസംഗിച്ചു.

AddThis