>

Monday, 16 December 2013

രക്തദാന-നിര്‍ണയ ക്യാമ്പ്


മേലാറ്റൂര്‍: ശാന്തിനഗര്‍ നൈറ്റ്‌സ് ക്ലബ്ബ് പെരിന്തല്‍മണ്ണ രക്തബാങ്കിന്റെ സഹകരണത്തോടെ സൗജന്യ രക്തദാന-രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് നടത്തി. കീഴാറ്റൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഊക്കത്ത് വിനോദ് ഉദ്ഘാടനം ചെയ്തു. എം.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. പി.കെ. ഫര്‍ഹാന്‍, കെ. നിയാസ്, കെ.ടി. സലാഹുദ്ദീന്‍, കെ.ടി. ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.

AddThis