>

Wednesday, 15 January 2014

നിരാഹാര സത്യാഗ്രഹം ഇന്നുമുതല്‍


മേലാറ്റൂര്‍: പാചകവാതക വില വര്‍ധന പിന്‍വലിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.ഐ(എം) മേലാറ്റൂര്‍ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ: സി.ടി. കുഞ്ഞാപ്പു മേലാറ്റൂര്‍ അങ്ങാടിയില്‍ നിരാഹാര സത്യാഗ്രഹം നടത്തും.സംസ്ഥാന വ്യാപകമായ നിരാഹാര സത്യാഗ്രഹം നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

AddThis