>

Tuesday, 7 January 2014

വെള്ളിയാർപ്പുഴയിൽ ജഡം കണ്ടെത്തി.


മേലാറ്റൂർ: റെയിൽവേ പാലത്തിനടുത്ത്  വെള്ളിയാർപ്പുഴയിൽ ജഡം കണ്ടെത്തി. വൈകുന്നേരം 4.00 മണിക്ക് കുളിക്കാനിറങ്ങിയ സ്ത്രീകളാണ് ജഡം ആദ്യം കണ്ടത്.ചെമ്മാണിയോട്ടെക്ക് വന്ന ഒറ്റപ്പാലം സ്വദേശിയുടെതാണെന്ന് കരുതുന്നു. മരണകാരണം വ്യക്തമായിട്ടില്ല.

AddThis