>

Wednesday, 1 January 2014

പ്രകാശനം ചെയ്തു


മേലാറ്റൂര്‍: എ.എല്‍.പി സ്‌കൂള്‍ മികവ് പദ്ധതി ഭാഗമായി തയ്യാറാക്കിയ കിളിമൊഴി സപ്ലിമെന്റിന്റെ പ്രകാശനം എ.ഇ.ഒ അബ്ദുറഹീം പറമ്പില്‍ നിര്‍വഹിച്ചു. പ്രതിഭാസംഗമം ഗ്രാമപ്പഞ്ചായത്ത് വൈസ്​പ്രസിഡന്റ് വി. സാറാമ്മ ഉദ്ഘാടനംചെയ്തു.
              അമ്മമാര്‍ക്ക് അഡ്വ. ഇന്ദിര സി. നായര്‍ ക്ലാസെടുത്തു. മേലാറ്റൂര്‍ പദ്മനാഭന്‍, കെ. ഭാരതി, കെ.ടി. ജയകൃഷ്ണന്‍, പി. അംബിക, പി. പ്രദീപ് എന്നിവര്‍ സംസാരിച്ചു.

AddThis