>

Thursday, 9 January 2014

ഹര്‍ത്താല്‍ ആചരിക്കും


മേലാറ്റൂര്‍: റിട്ട. ഹെഡ് മാസ്റ്ററും വ്യാപരിയുമായിരുന്ന കാരാട്ടുതൊടി മുഹമ്മദിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ഉച്ചവരെ മേലാറ്റൂരില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കും.

AddThis