>

Thursday, 9 January 2014

കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പ്


മേലാറ്റൂര്‍: സോഷ്യല്‍ എംപവര്‍മെന്‍റ് സൊസൈറ്റിയും തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്‍ററും ചേര്‍ന്ന് കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പ്‌ നടത്തുന്നു. ഇന്ന് ഉച്ചക്ക് ഒന്നുമുതല്‍ അഞ്ചുവരെ ഉച്ചാരക്കടവ് നജ്മുല്‍ ഹുദാ മദ്രസയിലും നാളെ രാവിലെ എട്ടുമുതല്‍ ഒരുമണിവരെ മേലാറ്റൂര്‍ പഴയ കെ.എസ്.ഇ.ബി. ഓഫീസിനു സമീപത്തുമാണ് ക്യാമ്പ്. ഇന്ന് ക്യാമ്പ് കലക്ടര്‍ കെ.ബിജു ഉദ്ഘാടനം ചെയ്യും. പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിക്കും.

AddThis