>

Saturday, 22 February 2014

ചെമ്മാണിയോട് പാലത്തിന്റെ ശിലാസ്ഥാപനകർമ്മം നടത്തി.


മേലാറ്റൂർ: വെള്ളിയാർപുഴക്ക് കുറുകെ മേലാറ്റൂരിനെയും ചെമ്മാണിയോടിനെയും ബന്ധിപ്പിച്ച് വരുന്ന ചെമ്മാണിയോട് പാലത്തിന്റെ ശിലാസ്ഥാപനകർമ്മം ബഹു: മന്ത്രി മഞ്ഞളാംകുഴി അലി നിർവ്വഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.കെ. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.

ബാൻഡ് മേളയും കോൽക്കളിയും മറ്റു കലാപ്രകടനങ്ങളും നടത്തി പരിപാടി ആഘോഷമാക്കി. ചെമ്മാണിയോടു നിന്നു വന്ന ഘോഷയാത്ര മേലാറ്റൂർ ടൌണിൽ അവസാനിച്ചു. 


ചിത്രങ്ങൾ:









AddThis