>

Saturday, 22 February 2014

ചെമ്മാണിയോട് പാലം ശിലാസ്ഥാപനം ഇന്ന്


മേലാറ്റൂർ: ചെമ്മാണിയോട് പാലം ശിലാസ്ഥാപനം ഇന്ന് കാലത്ത് 10.00 മണിക്ക് ബഹു: മന്ത്രി മഞ്ഞളാംകുഴി അലി നിർവ്വഹിക്കും. ചടങ്ങ് ആഘോഷമാക്കാൻ ചെമ്മാണിയോടുകാരും മേലാറ്റൂരുകാരും ഒരുങ്ങി. 

AddThis