>

Sunday, 9 February 2014

നാട്ടിക ഉസ്താദിന്‍റെ മാതാവ് കദിയുമ്മ നിര്യാതയായി


മേലാറ്റൂര്‍: മതപണ്ഡിതനും മുന്‍ മേലാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ നാട്ടിക വി. മൂസ മുസ്ലിയാരുടെ മാതാവ് കദിയുമ്മ നിര്യാതയായി. ശനിയാഴ്ച്ച രാത്രി 10.30 ന് ആയിരുന്നു അന്ത്യം. ഇന്ന് കാലത്ത് 9.00 മണിക്ക് എടയാറ്റൂര്‍ ജുമാമസ്ജിദില്‍ കബറടക്കും.

AddThis