>

Friday, 14 March 2014

മേലാറ്റൂർ നേർച്ചക്ക് ഇന്ന് തുടക്കം


കട്ടുചിറ: മേലാറ്റൂർ കട്ടുചിറയിലെ വീരാൻ ഔലിയ ഉപ്പാപ്പയുടെ  നേർച്ചക്ക് ഇന്ന് തുടക്കം. രാത്രി 7.00 മണിക്ക് മഹല്ല് ഖാസി ഒ.ടി. മൂസ മുസ്‌ലിയാരുടെ പ്രഭാഷണത്തോടെ മൂന്നു ദിവസമായി നടക്കുന്ന പരിപാടിക്ക് പ്രാരംഭം കുറിക്കും. തുടർന്ന് 10.00 മണിക്ക് കത്തി കൊണ്ട് ദേഹത്ത് വരഞ്ഞും മുറിഞ്ഞും അത്ഭുദം സൃഷ്ടിക്കുന്ന രീഫാഈൻ റാത്തീബ് നടക്കും. നാളെ 4.00 മണിക്ക് കോടി ഉയർത്തും തുടർന്ന് കൊൽക്കളിയും ബാൻഡ് മേളയും നടക്കും. ഞായറാഴ്ച ഉച്ചക്ക് മൌലൂദ് പാരായണം നടത്തി ഭക്ഷണം വിതരണം ചെയ്യും.

AddThis