>

Monday, 17 March 2014

മേലാറ്റൂർ നേർച്ചക്ക്സമാപനം.


കാട്ടുച്ചിറ: മേലാറ്റൂർ കട്ടുച്ചിറ വീരാൻ ഔലിയ ഉപ്പാപ്പയുടെ കൊടിമരത്തിങ്കൽ നടക്കുന്ന മേലാറ്റൂർ നേർച്ചക്ക്സമാപനം. അവസാന ദിവസമായ ഞായറാഴ്ച 11.00 മണിക്ക് എടയാറ്റൂർ മഹല്ല് ഖാസി ഒ.ടി. മൂസ മുസ്ലിയാരുടെ നേതൃത്വത്തിൽ മൗലിദ് പാരായണം നടത്തി. തുടർന്ന് ഭക്ഷണം വിതരണം ചെയ്തു. അനേകായിരങ്ങൾ പങ്കെടുത്തു.

AddThis